Home / Kerala News / “ചെങ്ങന്നൂർ -കന്യാകുമാരി KSRTC ബസ്സ് അഴകിയ മണ്ഡപത്ത് വച്ച് അപകടകത്തിൽപ്പെട്ടു:ആർക്കും പരിക്കില്ല.”

“ചെങ്ങന്നൂർ -കന്യാകുമാരി KSRTC ബസ്സ് അഴകിയ മണ്ഡപത്ത് വച്ച് അപകടകത്തിൽപ്പെട്ടു:ആർക്കും പരിക്കില്ല.”

ചെങ്ങന്നൂർ – കന്യാകുമാരി KSRTC ബസ്സ് അഴകിയമണ്ഡപത്തിന് സമീപം അപകടത്തിൽപ്പെട്ടു. അളപായമില്ല.. കുമാരകോവിലിൽ കാവടി ആയതിനാൽ വണ്ടി റൂട്ട് മാറ്റിയാണ് വിട്ടത്.. തിങ്കൾ മാർക്കറ്റ് കഴിഞ്ഞാണ് അപകടം..മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനാൽ മുന്നിലുള്ള ലോറി അതിൽ ഇടിച്ചു.. അതിന്റെ പിറകിൽ KSRTC ബസ്സ് ഇടിക്കുകയായിരുന്നു.