മോദി സർക്കാരിനെ പുറത്താക്കാൻ ബൈഡൻ ഭരണകൂടം ഇന്ത്യയിൽ 29 മില്യൺ ഡോളർ പലർക്കും വിതരണം ചെയ്തു എന്നതിന് തെളിവ് പുറത്ത്. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. മോദി-, ട്രമ്പ് മീറ്റിംഗ് കഴിഞ്ഞ അടുത്ത ദിവസം തന്നെ ആണ് ട്രമ്പ് ഭരണകൂടം ഈ തെളിവ് പുറത്തു വിട്ടത്.വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂട്ടുന്നതിനുവേണ്ടിയാണ് ഇത് നൽകിയതെന്ന് അറിയുന്നത്.എന്നാൽ കേന്ദ്ര സർക്കാരിന് കിട്ടിയിട്ടില്ല എന്ന് സർക്കാർ.പിന്നെ അത് ആർക്ക് കിട്ടി എന്നത് അന്വേഷിക്കാൻ സർക്കാർ തീരുമാനം.ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്കും ഇങ്ങനെ തുക നൽകാറുണ്ട് ബംഗ്ലാദേശിനും കിട്ടി കോടികൾ.എന്നാൽ ഈ തുക ആര് വാങ്ങിയാലും അവരെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം വരുന്ന ഫണ്ടിന് കൃത്യമായ കണക്ക് ഉണ്ടാകും. എന്തിന് ചിലവഴിച്ചു എന്നറിയാം ഇത്ര തന്നെ.
