കൊല്ലം:കേരളത്തിലെ പെൻഷൻ കാരുടെയുംഅധ്യാപകരുടെയും പെൻഷൻ അനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, മെഡിസെപ് പദ്ധതി അപാകതകൾ പരിഹരിച് പണരഹിതവും സമഗ്രവുമായ ചികിത്സാ പദ്ധതി ഉപ്പ്പാക്കുക, പെൻഷൻ പരിഷ്കരണകമ്മിഷനെ നിയമിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംഘ ടന ജില്ലയിലെ ട്രഷറി കൾക്ക് മുന്നിൽ പ്രേതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടി യുടെ ജില്ലാ തല ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചുലിക്കാട്
കൊല്ലം പെൻഷൻ ട്രഷറി യിൽ നിർവഹിച്ചു.
ജില്ലയിലെ വിവിധ ട്രഷറികളിൽ സംസ്ഥാന ജില്ലാ നേതാക്കളായ എ. ജി. രാധാകൃഷ്ണൻ ബി. വിജയമ്മ,ജില്ലാ സെക്രട്ടറി ബി. രാധാകൃഷ്ണ പിള്ള, ജില്ലാ പ്രസിഡന്റ് സി. എസ്. ജോസ് ഇന്നെസെന്റ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റ്റി. അരവിന്ദൻ,ബി. സരോജക്ഷൻപിള്ള,സി. രാമചന്ദ്രൻ, ഗോപിനാഥൻ പിള്ള, സുഷടീച്ചർ,ജി. ശ്രീകുമാർ,വിജയമ്മ ലാലി, സി. മോഹൻ പ്രൊഫസർ. എസ്. അജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.രാജേന്ദ്രൻ, സുരേന്ദ്രൻ വത്സ കുമാർ, ഉണ്ണികൃഷ്ണപിള്ള, ശശികുമാർ,പുഷ്പാഗ്ദൻ,കെ. രാജൻ, സദാശിവൻ,എ. രാജൻ,വൈ. തോമസ് ,കൃഷ്ണകുമാർ, അഡ്വ:ഷാജി, ചവറ സുരേന്ദ്രൻ പിള്ള, ഡി. കെ. ജയരാജ്, പദ്മജൻ, കെ. മോഹനൻ, രാധാകൃഷ്ണൻ, സോമനാഥൻ,ശിവപ്രസാദ്, പ്രസന്നകുമാർ,ഹനീഫ, ഡി. ജോയ് ജയപ്രസാദ്, പൃദ്വിരാജ് അബ്‌ദുൾ ഹാദി, ശ്രീനിവാസൻ,സഹിതി ടീച്ചർ,എന്നിവർ
നേതൃത്വം നൽകി.
