Home / World / പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം ; ബാലോചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മുന്നേറ്റം

അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള മറുപടി ഇന്ത്യ നൽകുന്നതിനിടെ പാകിസ്ഥാനിൽ ആഭ്യന്തര കലാപം. അഞ്ചിടങ്ങളിൽ പാക് സൈനികരെ ബലൂച് ആർമി നേരിടുന്നു എന്നാണ് റിപ്പോർട്ട്. ബലൂചിലെ പാക് സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചു. ബലൂചിസ്ഥാൻ്റെ സ്വതന്ത്ര പതാക പോലീസ് പോസ്റ്റുകളിൽ ഉയർത്തിയിരിക്കുകയാണ്. 2 പാകിസ്ഥാൻ വ്യോമസേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Tagged: