Home / Breaking News / നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ ടുകാർ. നിക്ഷേപത്തുക തിരിച്ചു നൽകാമെന്നു പറഞ്ഞ തീയതി കൾ പലതു കഴിഞ്ഞിട്ടും തുക കിട്ടിയില്ലെന്നാണ് പരാതി

തുക കിട്ടാതെ

വന്നപ്പോഴാണ് ഇടപാടു കാർ പരാതിയുമായി എത്തിയത്. :

ഇട്ടിവ പഞ്ചായത്തിൻന്റെ വിവിധ പ്രദേശങ്ങളിലായി ഇടപാട് നട ത്തിയ സ്വാശ്രയ സംഘം ആളുകളിൽ നിന്നു വൻ തുക പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീ കരിച്ചിരുന്നു. നിക്ഷേപം സ്വീകരി

ക്കുന്നതിന് പുറമേ ഓണത്തി നോടനുബന്ധിച്ചു അത്തച്ചിട്ടിയും  നടത്തിയിരുന്നു.

നിക്ഷേപം തിരിച്ചു കിട്ടുന്നില്ലെന്നു ആരോപിച്ചു ബന്ധപ്പെട്ടവർക്ക് ഇടപാടുകാർ പരാതി നൽകി. അതേ സമയം ആളുകളിൽ നിന്നു വൻ തുക പിരിഞ്ഞു കിട്ടാ

നുണ്ടെന്നും അതിനാലാണ് നി ക്ഷേപകർക്ക് പണം നൽകാൻ വൈകുന്നത് എന്നുമാണ് സം ഘം ഭരണസമിതി പ്രസിഡന്റ് സുനിൽ ദത്ത് പറഞ്ഞത്. ലക്ഷ ക്കണക്കിന് രൂപ ഇടപാടുകാർ ക്ക് നൽകാനുണ്ടെന്നാണ് വിവരം.

Tagged: