Kerala Latest News India News Local News Kollam News
19 January 2025

News

high court kerala
1 min read
ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ ചെയ്തയാൾക്ക് മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ് ഡയസിൻ്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു .അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും...
തിരുവനന്തപൂരം: വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾആരോഗ്യ വകുപ്പ് സമയ ബന്ധിതമായി വിതരണം ചെയ്യാതെ കോടികളുടെ മരുന്നുകൾ നശിപ്പിച്ചുആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് ഇന്ന് രാവിലെ പത്തേകാലോടെ പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ...
കുഞ്ഞുനക്ഷത്രം
1 min read
കൊച്ചി:ജോമോൻ, ശാലിനി,ജോബി,മൈക്കിൾ,സെൻസൺ, പീറ്റർ,ബേബി സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് വലിയവീട്ടിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “കുഞ്ഞു നക്ഷത്രം “. ജെഡി...
സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെനടപടി.
1 min read
തിരുവനന്തപുരം:സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെയാണ്ആരോഗ്യവകുപ്പ് നടപടി എടുത്തത്.കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. കൂടാതെ വകുപ്പുതല...
എന്താ അമേരിക്ക ആരുടെയെങ്കിലും കുത്തകയാണോ, നിങ്ങൾക്ക് അമേരിക്കയിൽ ജോലി കിട്ടിയാൽ നിങ്ങളും പോകണം കെ.ടി ജലീൽ എം എൽ എ.
1 min read
പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു.
1 min read
1934 ഡിസംബർ 14ന് ഹൈദരാബാദിലാണ് ജനനം. കൊങ്കണി സംസാരിക്കുന്ന ചിത്രപൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് വളർന്നത്. ഫോട്ടോഗ്രാഫറായ പിതാവ് ശ്രീധർ ബി.ബെനഗൽ ഒരു...
വിവേചനം അവസാനിപ്പിക്കാൻ സ്ത്രീകൾ സ്വയം പര്യാപ്തരാവണം നിയമസഭാ സ്പീക്കർ
1 min read
കാസറഗോഡ്:സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗ്ഗം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയം പര്യാപ്തരാവുകയുമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. മടിക്കൈ...
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ
1 min read
പാലക്കാട്:മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐപാലക്കാട് ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ ആവേശമുണ്ടാക്കിയില്ലലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിഇത് മുസ്ലിം വോട്ടുകൾ യുഡിഎഫിലേക്ക്...

News 12 India Malayalam

Maattam Media Official News Portal

Skip to content ↓