കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ് വിജിലൻസ് ഓഫീസിന് തൊട്ടരുകിലാണ് ഈ ക്വാർട്ടേഴ്സ് .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.