വടകര: ഖുർആൻ സുന്നത്ത് സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ചേകന്നൂർ മൗലവി ഡോഖമർ സമാൻ മെമ്മോറിയൽ മത്തഖി അവാർഡിന് ആർഎം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖകരനെതിരഞ്ഞെടുത്തു. ഓഗസ്റ്റ് 7 ന് അളകാപുരി ആഡിറ്റോറിയത്തിൽ നടക്കുന്ന ചേകന്നൂർ മൗലവി അനുസ്മരണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് നൽകുക. ടി. പി യുടെ ഭാര്യ കെ.കെ രമ എംഎൽഎ അവാർഡ് തുകയായ 25000 രൂപയും ഫലകവും ഏറ്റുവാങ്ങും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.