കുരീപ്പുഴ കളീലിൽ വീട്ടിൽ (മാതൃനഗർ 146) .മുരളീധരൻ്റെയും സുജയുടെയും മകനായ വിഷ്ണു (21) ഇന്നലെ രാത്രി 11 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.വിഷ്ണുവിൻ്റെ മരണം ആശങ്ക മാറാതെ കുടുംബവും നാട്ടുകാരും ‘സഹോദരി ദേവി അർച്ചന . മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ. സംസ്‌കാരം നാളെ രാവിലെ 9.30 ന് വീട്ടുവളപ്പിൽ.വിഷ്ണുവിൻ്റെ മരണം അച്ൻ്റെ മരണവുമായി ബന്ധപ്പെട്ട് മാനസിക പ്രയാസമെന്ന തരത്തിൽ ചില മാധ്യമങ്ങളിൽവന്ന വാർത്ത അടിസ്ഥാനരഹിതമാണ്. വിഷ്ണുവിൻ്റെ അഅച്ഛൻ ജീവിച്ചിരിപ്പുണ്ട്. വിഷ്ണുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.