തനിക്കൊരു ബുദ്ധിമുട്ടുവരുമ്പോൾ ആരും കാണില്ലെന്ന് മനസ്സിലായി. വിഷമം കൊണ്ടു പറഞ്ഞു പോയതാണ്. രണ്ട് മൂന്നു ഓപ്റേഷനൊക്കെ കഴിഞ്ഞു ആരും തിരക്കിയില്ല. എല്ലാവരും അങ്ങനെയൊക്കെയാകാം. ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ സഹായിക്കുന്നതാകണം ആത്മർത്ഥത.സൈനാ സൗത്ത് പ്ലസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ സിത്താരവിതുമ്പി കൊണ്ട് പറഞ്ഞത്.ഹൃദയത്തോട് അടുപ്പിച്ച് സമൂഹമാധ്യമം അതേറ്റെടുത്തിട്ടുണ്ടാവും. മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും മറക്കാൻ കഴിയാത്ത ഒരു പിടി ഗാനങ്ങൾക്ക് ഇണം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയെ ആർക്കാണ് മറക്കാൻ കഴിയു. അദ്ദേഹത്തെ അറിയുന്ന സ്നേഹിക്കുന്ന ആർക്കും മറക്കാൻ കഴിയില്ല.പുതുമഴയായി ഞാൻ പൊഴിയാം,അലസാ കൊലുസാ പെണ്ണ്, അവളിൽ എനിക്കൊരു കണ്ണ്,കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ,രാമാശ്രീരാമ,ഇരുളിൻ മഹാനിദ്രയിൽ,സ്വരജതി പാടും പൈങ്കിളി,നിൻ്റെ കണ്ണിൽ വിരുന്നു വന്നു,എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം ,വിണ്ണിൽ വെൺതാരങ്ങൾ,രാരി രാരിം രാരോതുടങ്ങി എത്രയെത്ര ഗാനങ്ങൾ മലയാളി മനസ്സിൻ്റെ അവേശമാണ് മോഹൻ സിത്താര…….
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.