കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ ഈടാക്കി. അഞ്ചുദിവസം എടപ്പാളിൽ ഐ ഡി റ്റി ആറിൽ പരിശീലനത്തിനും നിർദ്ദേശിച്ചു സർട്ടിഫിക്കറ്റ് ആർടിഒ എൻഫോഴ്സ്മെൻറ് സമക്ഷം ഹാജരാക്കണം.കാസർകോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വഴി തടസ്സം സൃഷ്ടിച്ചതിനാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.ആർടിഒ ( എൻ ഫോഴ്സ് മെൻറ്,)പി രാജേഷിന്റേതാണ് നടപടി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.