സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം’ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ.
- . ജി. സ്പര്‍ജന്‍കുമാര്‍ – ഐജിപി
- എസ്. അജീത ബീഗം – ഡിഐജി 3. മെറിന്‍ ജോസഫ് – എസ്.പി ക്രൈംബ്രാഞ്ച് HQ 4 ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പോലീസ് 5 ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.