സിദ്ദിഖ് രാജിവച്ചത് മാന്യതയുടെ പേരിൽ അമ്മയിലുള്ളവരെല്ലാം മോശക്കാരോ
ധർമ്മജൻ ബോൽഗാട്ടി.
കൊച്ചി: ഇവിടെ എല്ലായിടത്തും പീഡനമുണ്ട്. അമ്മ സംഘടനയിലും സിനിമ പ്രവർത്തകർക്കിടയിലുമല്ല. മാധ്യമപ്രവർത്തകർക്കിടയിൽ പീഡനമില്ലേ? നിങ്ങൾ സമൂഹത്തോട് എന്ത് ചെയ്തു മാധ്യമപ്രവർത്തക പറയു. എന്തിനാ മോളെ ഇങ്ങനെ പറയുന്നത്. 10 രൂപ കൊടുത്തിട്ട് പറയു. ഒരാളിനോട് ചോദ്യം ചോദിച്ചാൽ തിരിച്ചു ചോദിക്കാൻ അവകാശമുണ്ട്. അമ്മ ചെയ്ത പ്രവർത്തനം നിങ്ങൾക്ക് അറിയാമോ, എത്ര വീടുകൾ ഞങ്ങൾ വച്ചു കൊടുത്തു. മാധ്യമപ്രവർത്തക മാത്രം പറയുന്നത് കേൾക്കാൻ തയ്യാറല്ല. മാധ്യമ പ്രവർത്തക ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയുവാൻ ധർമ്മജൻ ബോൽഗാട്ടി തയ്യാറായില്ല.
നിങ്ങൾ നാണം കെടുന്നത് മമ്മുട്ടിയുടേയും മോഹൻലാലിൻ്റെയും പേര് പറയാൻ നിങ്ങൾക്ക് ആര് അവകാശം തന്നു.നിങ്ങൾ ഈ ജാതി വർത്തമാനം പറഞ്ഞാൽ തെറി പറയും. നിങ്ങൾ എന്താ പറയുന്നത് ഈ കുണ വർത്തമാനം പറയുന്നത് നിങ്ങൾ നിങ്ങളുടെയോ ഭർത്താവിൻ്റെ ശമ്പളം എടുത്തിട്ട് എന്തു ചെയ്തു. കേരളത്തിലെ ഒരു ദൃശ്യമാധ്യമത്തിനോട് പറഞ്ഞ വാക്കുകൾ. മാധ്യമപ്രവർത്തക തിരിച്ചും പ്രതികരിച്ചു തുടങ്ങിയെങ്കിലും അതൊന്നും കേൾക്കാൻ അദ്ദേഹം തയ്യാറായില്ല.
സിനിമ മേഖലയിലെ സംഭവവികാസങ്ങൾ വളരെ രുക്ഷമായി കൊണ്ടിരിക്കുകയാണ്. വിളിച്ചുപറച്ചിലുകൾ നന്നായി നടക്കുന്നു ചില മാധ്യമങ്ങൾ അതിൻ്റെ മുന്നിലുമാണ് എവിടെങ്കിലും അടുപ്പിച്ചെ അവർ മടങ്ങാൻ തയ്യാറുള്ള. നിമിഷംതോറും പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.