അയ്യന്തോൾ : കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെതിനെതിരെ ജോയിന്റ് കൗൺസിൽ അയ്യന്തോൾ മേഖലയിൽ പ്രതിഷേധ കാഹളം സംഘടിപ്പിച്ചു. കളക്ടറേറ്റ്, ഡിസ്ട്രിക്ട് സപ്ലൈഓഫീസ് , എക്‌സൈസ് ഓഫീസ്, ഫോറസ്റ്റ് ഓഫീസ്,ഡി ഡി എഡ്യൂക്കേഷൻ, ജില്ലട്രഷറി, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ SC ഓഫീസ്, തുടങ്ങി 20 ഇൽ അധികം ജില്ലാ ഓഫീസുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് സഖാവ് ആർ ഹരീഷ്കുമാർ , ജില്ല ജോയിന്റ് സെക്രട്ടറി സഖാവ് A M നൗഷാദ്, ജില്ല ട്രഷറർ സഖാവ് സുജീഷ്കുമാർ , സഖാവ് സീമ തിമോത്തി, സഖാവ് കീരൺ, സഖാവ് നിമിഷ മോഹൻ, സഖാവ് സൗമ്യ കെ, സഖാവ് അശ്വതി, സഖാവ് ബീന, സഖാവ് അൽത്താഫ് , സഖാവ് ലിജോ, സഖാവ് കണ്ണൻ, സഖാവ് ബിജി, സഖാവ് നിമിഷ്, എന്നിവർ നേതൃത്വം നൽകി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.