സിൻസീർ,ഡയാന ഹമീദ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സിനിമയാണ് “സംഭവസ്ഥലത്ത് നിന്നും”.
പ്രമോദ് പടിയത്ത് ലാൽജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ ആർ നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ, പ്രശാന്ത്, എലിസബത്ത്, ശ്രുതി സുവർണ്ണ, സിൻസി ഷാജൻ, മാളു ഗുരുവായൂർ, ഹിൽഡ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം, മാധ്യമ പ്രവർത്തകരായ
ഹാഷ്മി താജ് ഇബ്രാഹിം , ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജോ തട്ടിൽ, ജോയ്, കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അനീഷ് അർജുനൻ നിർവ്വഹിക്കുന്നു.
സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സരീഷ് പുളിഞ്ചേരി,
അഖിലേഷ് തയ്യൂർ,
ജോമോൻ ജോസ്, എന്നിവരുടെ വരികൾക്ക് ജിനു വിജയൻ,അജയ് ജോസഫ്,പീറ്റർ വർഗീസ്, ഡെൻസിൽ എം വിൽസൺ എന്നിവർ സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ,ചിത്ര അരുൺ,അരവിന്ദ് നായർ,സരീഷ് പുളിഞ്ചേരി,പ്രമോദ് പടിയത്ത്,അഖിലേഷ് തയ്യൂർ എന്നിവരാണ് ഗായകർ.പശ്ചാത്തലസംഗീതം-ജിനു വിജയൻ,കല-ജെയ്സൺ ഗുരുവായൂർ,ചമയം- സുന്ദരൻ ചെട്ടിപ്പടി,
പി ആർ ഒ- എ എസ് ദിനേശ്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.