കൊച്ചി:ജോമോൻ, ശാലിനി,ജോബി,മൈക്കിൾ,സെൻസൺ, പീറ്റർ,ബേബി സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാദ് വലിയവീട്ടിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് “കുഞ്ഞു നക്ഷത്രം “.
ജെഡി പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാർ നിർവ്വഹിക്കുന്നു.
കല-സെൻസൺ പൂക്കാട്ടുപ്പടി,മേക്കപ്പ്-മനീഷ്, വസ്ത്രാലങ്കാരം-അസീസ് പാലക്കാട്, കൊറിയോഗ്രാഫി-ശാലിനി,പ്രൊഡക്ഷൻ ഡിസൈനർ-സുധീഷ് നാരായണൻ.
ക്രിസ്മസിനോടനുബധ്നിച്ച് ഇരുപത്തിയഞ്ച് നോമ്പ് എടുക്കുന്ന ചെറുപ്പക്കാരന്റെയും കാമുകിയുടെയും ജീവിതത്തിൽ ക്രിസ്മസ് ദിവസം കുഞ്ഞ നക്ഷത്രം തൂക്കാനുളള ശ്രമത്തിനിടയിൽ ഉണ്ടാകുന്ന മുഹൂർത്തങ്ങൾ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന ചിത്രമാണ് ” കുഞ്ഞു നക്ഷത്രം”.
പി ആർ ഒ-എ എസ് ദിനേശ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.