ഡിവൈഎഫ്ഐ മുൻ കൊല്ലം ജില്ലാ പ്രസിഡൻ്റ് കെ മോഹൻ കുമാർ അന്തരിച്ചു (75)
അടിയന്തിരാവസ്ഥയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും
പിന്നിട് അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജയിലിൽ ആയിരുന്നു.
സി.പി ഐ (എം) ൻ്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ 1970 കളിൽ പൊതുരംഗത്ത് എത്തിയ മോഹൻ കുമാർ എസ് എഫ് ഐ , ഡി വൈ എഫ് ഐ പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പ്രവർത്തനം നടത്തി.പിന്നീട് ആശയപരമായ വിയോജിപ്പിൽ പാർട്ടിയോടൊപ്പം അകലം പാലിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം പാർട്ടിയിൽ തിരിച്ചെത്തി.
ഭാര്യ:ഓമന
മകൻ :പരേതനായ ദത്തുമോഹൻ
മകൾ: ലക്ഷ്മി
മരുമകൻ :സുബിനേഷ്
ചെറുമകൾ: ജാനകി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.