ജുഡീഷ്യറിക്കെതിരായ വിമര്ശനം രാജ്യത്തിന് ഭീഷണി
സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്ദ്ദത്തില് ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ സ്പീക്കര് നടപടിയെടുക്കണമെന്നും എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് പറഞ്ഞു. ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിത്.സുപ്രീംകോടതിയും സ്വമേധയാ…
കരുനാഗപ്പള്ളി കൊട്ടാരക്കര റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ ഓട്ടം അപകടകരമാണ്. ചില KSRTC ബസ്സുകളും ഈ മാതൃക പിന്തുടരുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് ധാരാളമായി അപകടത്തിൽപ്പെടുന്നത്. ഇത് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.