“ബാഹ്യ ഇടപെടലില്ല :വീഴ്ച സംഭവിച്ചത് സിറ്റി പൊലീസ് കമ്മിഷണറുടേത്”

തിരുവനന്തപുരം: ’ബാഹ്യ ഇടപെടൽ ഇല്ല’. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ട്‌. ‘ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ല’. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തി റിപ്പോർട്ട്‌. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റി. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്ങിനെ അതിനും മറുപടി ആയി.

പരിചയക്കുറവ് വീഴ്ചയായെന്നും റിപ്പോർട്ട്‌. ADGP തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. റിപ്പോർട്ട്‌ ADGP മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.