സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരാൻ സർക്കാര്‍ . കോവിഡ് കാലത്ത് പ്രഖ്യാപിച്ച ചെലവ് ചുരക്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ധനവകുപ്പ് ഉത്തരവ് ഇറക്കി . സർക്കാർ കെട്ടിടം മോടി പിടിപ്പിക്കൽ , സർക്കാർ ഓഫീസുകളിൽ പുതിയ ഫർണിച്ചർ വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ് . സർക്കാർ വകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണം തുടരും . നിലവിലെ സാമ്പത്തിക പ്രതിസന്ധിയാണ് നിയന്ത്രണം നീട്ടാൻ കാരണം . 2025 നവംബർ 8 വരെ നിയന്ത്രണം ബാധകമാണെന്നും ഉത്തരവിൽ പറയുന്നു .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.