കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു.

കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു …പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയ് അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ.ഗോപൻ  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ  കലാരഞ്ജിനി വൈസ് പ്രസിഡൻ്റ് അജിതൻ  ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ പിള്ളഎന്നിവർ പ്രസംഗിച്ചു.  വിവിധ മേഘലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാർത്ഥികളെ അനുമോദിച്ചു. വയോജനങ്ങൾക്ക് ഓണപ്പുടവയും, നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവും നൽകി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.