വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.  നവരാത്രി നാളുകളിൽ പൂജയും പ്രത്യേക എഴുത്തിനിരുത്തും നടത്തുന്നതാണ് ഈ മണ്ഡപം.

&

;

ദിവസവും പുലർച്ചെയും വൈകിട്ടും നാലുകെട്ടിനുള്ളിലെ സരസ്വതി മണ്ഡപത്തിൽ ദീപം തെളിക്കാറുണ്ട്.
വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കുവശം കിഴക്കേ അറ്റം.കിഴക്കേനടയിൽ ആണ് ഈ മണ്ഡപം. വൈക്കത്തെ ആദ്യ കല്യാണ മണ്ഡപങ്ങളിൽഒന്നാണ്. ആനാട്ടിലെ വിവാഹങ്ങൾ ഇവിടെ വച്ചു നടത്തുന്നത് ഒരു പ്രത്യേകയായി എല്ലാവരുoകണക്കാക്കുന്നു.ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading