തൃക്കടവൂർ കുരീപ്പുഴയിൽ അഖില കേരള വടം വലി മൽസരം നടക്കും സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മൽസരത്തിൽ മാറ്റുരയ്ക്കും. മൽസരനിയന്ത്രണം കേരള വടം വലി അസോസിയേഷൻ . ഇന്നാണ് പരിപാടി വൈകിട്ട് 6 ന് ആരംഭിക്കും ഈ പരിപാടി കാണുവാൻ ആഗ്രഹിക്കുന്നവർ ബൈപ്പാസ് റോഡിൽ ധന്യ സൂപ്പർ മാർക്കറ്റിന് പടിഞ്ഞാറ് ഭാഗത്ത് കലാരഞ്ജിനി നഗറിൽ എത്തിച്ചേരണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.