തിരുവനന്തപുരം:ജഡ്ജിമാരുടെ ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർന്നു. വിരമിച്ച ജഡ്ജിമാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു.ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
അനുവദിച്ച 3 ശതമാനം ക്ഷാമബത്തക്ക് 1-7-2024 മുതൽ പ്രാബല്യമുണ്ട്. 1-7-2024 മുതലുള്ള കുടിശിക പണമായി നൽകുമെന്നും ഈ മാസം 11 ന് ധനവകുപ്പ് ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. വിരമിച്ച ജഡ്ജിമാർക്കും 1-7-2024 മുതലുള്ള ക്ഷാമ ആശ്വാസ കുടിശിക പണമായി നൽകും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.