പെൻഷനേഴ്സ് കൗൺസിൽ നിയമസഭ മാർച്ച് ഇന്ന്.

തിരുവനന്തപുരം: കേരളത്തിലെ പെൻഷൻകാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ യഥാസമയം ലഭ്യമാക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് നൂറുകണക്കിന് പെൻഷൻകാർ ഇന്ന് നിയമസഭയിലേക്ക് മാർച്ച് ചെയ്യും. മാർച്ച് സി.പി ഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.നിയമസഭാ മാർച്ച്
രാവിലെ 11 ന്
അയ്യങ്കാളി ഹാൾ പരിസരത്തു നിന്നും ആരംഭിക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.