നാവായിക്കുളത്തിന്റെ ഇതിഹാസം ഓരനെല്ലൂർ ബാബു.

തിരുവനന്തപുരം: ഓരനെല്ലൂർ ബാബു എഴുതിയ എൻ്റെ നാവായിക്കുളത്തിൻ്റെ ഇതിഹാസം എന്ന പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം മലയാള ഭാഷാദിനത്തിൽ തിരുവനന്തപുരം prof. N കൃഷ്ണപിള്ള ഫൌണ്ടേഷനിലെ എഴുത്തച്ഛൻ സ്മാരക ഹാളിൽ നടന്ന മലയാളദിന സമ്മേളനത്തിൽ വച്ച്  പന്ന്യൻ രവീന്ദ്രൻ പ്രശസ്ത ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായ Dr. എഴുമറ്റൂർ രാജരാജവർമ്മക്ക് നൽകി പ്രകാശനം ചെയ്തു. Dr. സി. ഉദയകല,  ലീല പണിക്കർ, കാര്യവട്ടം ശ്രീകണ്ഠൻനായർ,ശ്രീറാം, ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.