സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിത്.സുപ്രീംകോടതിയും സ്വമേധയാ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ ഐ എ എസ്.സിനിമയും ജീവിതവും ഒക്കെ ഒരേ പോലെയാണെന്നും ഒരു സിനിമ പോലെയാണ്…
കൊച്ചി:എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കേപ്ടൗണ്‍ എന്ന സിനിമയുടെ ട്രെയ്ലര് മനോരമ…
തിരുവനന്തപുരം: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്കാന് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍…
കെ കെ രാഗേഷ്CPIM കണ്ണൂർജില്ലാ സെക്രട്ടറി മുൻ രാജ്യസഭാംഗമായകെ കെ രാഗേഷിനെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. എം വി ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ്…
ജോർജ് വാഷിംഗ്ടൺ മുതൽ ജോബൈഡൻ വരെ
46 പ്രസിഡന്റുമാരാണ് ഉണ്ടായിട്ടുള്ളത് ഇവരിൽ തുടർച്ചയായി പലരും പ്രസിഡന്റുമാർ ആയിട്ടുണ്ട്എന്നാൽ വ്യത്യസ്തമായ തവണകളിൽ പ്രസിഡന്റ് ആയിട്ടുള്ളത് ഒരേ ഒരാൾ മാത്രമാണ്അത് അമേരിക്കയുടെ 22 ആമത്തെ പ്രസിഡന്റ് ഗ്രോവർ ക്ളീവ് ലാൻഡ് ആണ് ഇരുപത്തിമൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം ബെഞ്ചമിൻ ഹാരിസനുമായി മത്സരിച്ച് തോറ്റു ഇരുപത്തിമൂന്നിന്റെ നേരെ ഇരട്ടിയാകുന്നു 46 അതായത് ഇപ്പോഴത്തെ പ്രസിഡന്റ് ജോബൈടെന്റെ സ്ഥാനം അതുകൊണ്ട് 127 വർഷങ്ങൾക്ക് മുൻപ് ഗ്രോവർ ക്ലിയര്‍ ലാൻഡ് അഭിമുഖീകരിച്ച അതേ സ്ഥാനമാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപിനുള്ളത് അതുകൊണ്ട് ഈ മത്സരത്തിൽ ചരിത്രം ആവർത്തിച്ചാൽ ഡൊണാൾഡ് ട്രംപ് തന്നെ ജയിക്കും വർത്തമാനകാല ആഗോള രാഷ്ട്രീയത്തിന്റെ പിന്തുണയും കൂടി കണക്കിലെടുത്താൽ ഈ നടന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ …
ഇക്കഴിഞ്ഞ മാർച്ച് മാസം തന്നെ ഇസ്മായിൽ ഖാൻ വർത്തമാനകാല രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ വിലയിരുത്തി ട്രംപ് തന്നെ പ്രസിഡന്റ് ആകും എന്ന് സമർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം വിലയിരുത്തലുകൾ യു ട്യൂബ്കളിൽ വന്നിട്ടുള്ളതാണ്.
അമേരിക്ക ഉക്രൈന് മറയാക്കി റഷ്യയെ ആക്രമിച്ചുകൊണ്ടിരിക്കുന്നതിന് പ്രതികരണം എന്ന നിലയിൽ ട്രംപ് പ്രസിഡന്റ് ആയി തീർന്നാൽ തങ്ങളുടെ പ്രദേശമായരുന്ന അമേരിക്കയ്ക്ക് വിറ്റ അലസ്ക തിരികെ പിടിക്കുവാൻ ആയി
മുന്നിട്ടിറങ്ങുവാൻ സാധ്യത ഏറെയാണ്.