എം മുകേഷ് എം എൽ എ യ്ക്കും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം.ജാമ്യം ലൈംഗിക പീഡന കേസിൽആരോപണ വിധേയാരായതിനെ തുടർന്ന്. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിൻ്റെ ഭാഗമായി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദമായ വാദത്തിന് ഒടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ഹണി എം.വർഗീസ് ഇരുവർക്കും മുൻകൂർ ജാമ്യം നൽകിയത്. താരസംഘടനയായ അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.