ന്യൂഡെല്‍ഹി: സിപിഎം രാഷ്ട്രീയ അടവ് നയ അവലോകന രേഖയും കീഴ് ഘടകങ്ങളിൽ ചർച്ചക്കയക്കുന്നു. ചരിത്രത്തിൽ ആദ്യമയാണ് ഈ നടപടി. കഴിഞ്ഞ മൂന്ന് വർഷം പാർട്ടി സ്വീകരിച്ച രാഷ്ട്രീയ അടവ് നയങ്ങൾ അവലോകനം ചെയ്യുന്നതാണ് രേഖ.
സാധാരണ പാർട്ടി കോൺഗ്രസിൽ രേഖ അവതരിപ്പിക്കുക. രാഷ്ട്രീയ പ്രമേയം മാത്രമാണ് ചർച്ചക്കായി കീഴ് ഘടകങ്ങളിലേക്ക് അയക്കുക പതിവ്. സംഘടന റിപ്പോർട്ട് ഇത്തവണയും പാർട്ടി കോൺഗ്രസ്സിലെ അവതരിപ്പിക്കൂ. ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ അടവ് നയ അവലോകന രേഖയിലെ ചർച്ചകൾ തുടരുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.