തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ള മകൻ എസ് സുരേഷ് കുമാർ (57) ഹൃദയസ്തംഭനംമൂലം അന്തരിച്ചു. തെലുങ്കാന ഹൈദ്രബാദിൽ തിരുമൽ ഗിരിയിൽ ഇപ്പോൾതാമസ്സം . ആർമിയിൽ ഇ എം ഇ യിൽ വെഹിക്കിൾ മൈക്കാനിക്ക് ആയിരുന്നു. റിട്ടയർ ചെയ്ത ശേഷം തെലുങ്കാന പോലീസ് വകുപ്പിൽ മൈക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തു വരവെ മരണം സംഭവിച്ചത്. ഭാര്യ സിന്ധു ( ടീച്ചർ, രാമകൃഷ്ണ ടാലൻ്റ് ഹൈസ്കൂൾ) മക്കൾ സാരംഗി സുരേഷ് (ടെക് മഹേന്ദ്ര )ശ്രീഹരി സുരേഷ് (എച്ച്.എസ്.ബി.സി.)സഹോദരങ്ങൾ. സുകേശൻ ചൂലിക്കാട്, സുബാഷ് കുമാർ, സുഷമകുമാരി. സംസ്കാരം. ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 12 ന് കുരീപ്പുഴ വീട്ടുവളപ്പിൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.