ആലപ്പുഴ .തുമ്പോളിയിൽ കാറിൽ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി,
3 യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ
അലിഫ് (23) മുഹമ്മദ് ബാദുഷ (23) അജിത് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടികൂടി
ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എക്സൈസ് സ്ക്വാഡ് സി ഐ എം.മഹേഷിൻ്റെ നേതൃത്വത്തിലാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടിയിൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.