സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു. ക്ഷാമശ്വാസപെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക. പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്. കൊല്ലത്ത് പെൻഷൻ ട്രഷറിക്കു മുന്നിൽ നടന്ന വിശദീകര യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു. ബി രാധാകൃഷ്ണ പിള്ള, എ.ജി രാധാകൃഷ്ണൻ ബി വിജയമ്മ , കെ. മോഹനൻ, ജി ശ്രീകുമാർ, സുഷ ടീച്ചർ ഗോപിനാഥൻ പിള്ള,വി സുന്ദരൻ, സരോജാക്ഷൻപിള്ള, തിരുവനന്തപുരത്ത്എ നിസാറുദീൻ, എം എ ഫ്രാൻസിസ്, ആർ ശരത്ചന്ദ്രൻ നായർ, കെ. ശ്രീകണ്ഠൻനായർ, ഹരിശ്ചന്ദ്രൻ നായർ, ശ്രീകുമാർ, പത്തനംതിട്ടയിൽ എം അയൂബ്, പിതുളസീധരൻ നായർ, ആലപ്പുഴയിൽ സംസ്ഥാന പ്രസിഡൻ്റ്എൻ ശ്രീകുമാർ, ആർ സുഖലാൽ, ബാലനുണ്ണിത്താൻ, രംജിത, ശ്രീകുമാർ, വാമദേവൻ, ഇടുക്കിയിൽ പി.ജെ റജി, അബ്ദുൽ സലാം, ശകുന്തള ,ഡെയ്സി എറണാകുളത്ത് കമലാ സദാനന്ദൻ, പി.എ കുമാരി, കെ.എം പീറ്റർ കോട്ടയത്ത് സതീശൻ കെ.പി, വി.എം ജോൺ, കോഴിക്കോട് യൂസഫ് കോറോത്ത്, പാലക്കാട് പി.എം ദേവദാസ്, കെ കൃഷ്ണൻകുട്ടി, കെസിഅശോകൻ, കെ.വിസി മേനോൻ, കെ. എം ശിവദാസ് വയനാട് എം എം മേരി, അബ്ദുൽ സലാം, തോമസ് മാഷ്,കാസറഗോഡ് കുഞ്ഞിക്കണ്ണൻ നായർ, എ എസ് രാജീവ് കുമാർ, പി മധുകുമാർ കണ്ണൂരിൽ പ്രകാശൻ ,സജീവൻ, ഗിരീശൻ. എംമഹേഷ്, 1തൃശൂരിൽ പി.ടി സണ്ണി, ശ്രീരാജ് കുമാർ പി. കെ, കെ.സി തമ്പി,ഉണ്ണികൃഷ്ണൻ കാനാട്ട് എന്നിവർ നേതൃത്വം നൽകി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.