അനുമോദനവും,ആദരിക്കലും.

തിരുവനന്തപുരം: മണ്ണന്തല പ്രദേശത്തെറെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ കോറത്തിന്റെ നേതൃത്വത്തിൽ മണ്ണന്തലനാലാഞ്ചിറ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുംഇക്കഴിഞ്ഞ പത്താം
ക്ലാസ്സ്‌ പരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കിയകുട്ടികളെ മെമെന്റോ
നൽകി അനുമോദിക്കയുണ്ടായി.പ്രസ്തുത ചടങ്ങിൽ വച്ച്
തിരുവനന്തപുരം ജില്ലകോടതിയിൽ അൻപത് വർഷം അഭിഭാഷകവൃത്തി പൂർത്തിയാക്കിയ സീനിയ ർ ക്രിമിനൽ അഭിഭാഷകനായ അഡ്വ.എം. മോഹനന് ഉപഹാരംനൽകി ആദരിച്ചു.
കോറം പ്രസിഡന്റ്‌ പ്രൊഫ.പി ജെ വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. ജോർജ് ഓണക്കൂർ,റീജിയണൽ പാസ്പോർട്ട്‌ ഓഫീസർ ജീവാ മറിയ ജോയ് ഐ എഫ് എസ്,കോറം ജനറൽ സെക്രട്ടറി
അഡ്വ. സി. സുധാകരകുറുപ്പ്, സി. മോഹനൻ, പി എസ്എബ്രഹാം, സുനിൽകുമാർ, g. കൃഷ്ണൻനായർ,എം. തുള സീധരൻ നായർഎന്നിവർ ആശംസകൾനേർന്നു. റെസിഡന്റ്‌സ്അസോസിയേഷൻ ഭാരവാഹികൾ അധ്യാപകർ വിദ്യാർഥികൾഎന്നിവർ നാലാഞ്ചിറ കോട്ടക്കാട്ടു കൺവെൻഷൻ സെന്ററിൽ നടന്നയോഗത്തിൽ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.