ടെഹ്റാൻ- ജറുസലേം: ഇസ്രയേൽനന്നായി അടിച്ചു പൊളിച്ചു. എന്നതാണ് വ്യക്തം. ഇറാനിൻ്റെ സീനിയർ ഓഫിഷ്യൽസ് ഇറാക്കിലുണ്ട്. ഫോൺ ഒന്നും ഉപയോഗിക്കാതെയാണ് ഇറാക്കിലേക്ക് പോകുന്നത്. പക്ഷേ അതിർത്തി കടക്കുമ്പോൾ തന്നെ ബോംബ് പൊട്ടി മരിക്കുന്നു. അങ്ങനെ 100 ലധികം ഓഫിഷ്യൽസ്മരണപ്പെട്ടിട്ടുണ്ട്.ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേലിൻ്റെ നൂറുകണക്കിന് ചാരന്മാർ ഇറാനിലുണ്ട്. ഇറാൻ്റെ പതനം കാണാൻ സുന്നികൾ കാത്തിരിക്കുന്നു.. ഇറാനിയൻ ജനത ഭരണകുടത്തിന് എതിരായി മാറുന്നു. ഷിയാ ഭരണകൂടം മാറും പട്ടാളക്കാരിൽ അഭ്യന്തര സംഘർഷം നിലനിൽക്കുന്നു.ഇറാൻ-ഇറാക്ക് സംഘർഷം പോലെയാണ് ഇസ്രയേലിൻ്റെ യുദ്ധത്തെ ഇറാൻ കണ്ടിരുന്നത്.എന്നാൽ രണ്ടര മണിക്കൂർ യുദ്ധം വ്യത്യസ്ഥമായിരുന്നു. ഇറാനിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രഹരമാണ് ഇപ്പോൾ നടത്തിയത്. ഡ്രോണുകൾ മുഴുവൻ തകർത്തു കളഞ്ഞു.ഇസ്രയേലിൻ്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവിടെയും യുദ്ധത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. ആ പ്രതിഷേധങ്ങൾ നിശബ്ദ പ്രതിഷേധമാണ്. യുദ്ധത്തിലെ സ്ഥിതിയെ എപ്പോഴും നോക്കിയിരിക്കേണ്ട ഒരു ജനതയായി മാറി ഇസ്രയേൽ ജനങ്ങൾ. ഭരണകൂടം പ്രതിരോധ ശേഷി ഉപയോഗിച്ച് ശത്രുക്കളെ തകർക്കുന്നെങ്കിലും എന്തിന് യുദ്ധം എന്ന് ചോദിക്കുന്നവരും ഇസ്രയേലിൽ ഉണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.