ജനശ്രീമിഷൻ പുനലൂർബ്ളോക്ക് യൂണിയൻ ഉമ്മൻചാണ്ടിസ്മൃതികേന്ദം നേതൃത്വത്തിൽ അദ്ധ്യാപക ദമ്പതികളെ വീട്ടിൽഎത്തിആദരിച്ചു.അഞ്ചൽ ഈസ്ററ് ഗവൺമെന്റ് സ്കൂളിൽ മുപ്പത് വർഷത്തിലേറെ അദ്ധ്യാപക സേവനം നടത്തിവിരമിച്ച അഞ്ചൽ അഗസ്ത്യക്കോട് അഞ്ജലിയിൽ രവീന്ദനാഥൻ.എൻ.(87),പി.കെ.മനോരമ (85) അദ്ധ്യാപക ദമ്പതികൾക്കാണ് ആദരവ് നൽകിയത്.ജനശ്രീമിഷൻ പുനലൂർ ബ്ളോക്ക് യൂണിയൻ ചെയർമാൻ റംലി.എസ്.റാവുത്തർ,സെക്രട്ടറിവലിയവിളവേണുലാൽ,ഉമ്മൻചാണ്ടിസ്മൃതികേന്ദ്രം ചെയർമാൻ അഡ്വ.കാട്ടയ്യംസുരേഷ്,ജഗദീഷ്ബൈജു,രാജൻആചാരി,സത്യരാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.