വഡോദരയിൽ മുതലയെ പിടിച്ച് ആക്ടിവയിൽ കൊണ്ടുപോകുന്ന വീഡിയോ വൈറലായി.
വഡോദരയിലെ പ്രധാന റോഡിൽ രണ്ട് യുവാക്കൾ മുതലയെ വനവകുപ്പിലേക്ക് എത്തിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത് .
ആക്ടിവയിൽ മുതലയെ കൊണ്ടുപോകുന്നത് കണ്ട് ജനങ്ങൾ പകർത്തിയ വീഡിയോ ഇപ്പോൾ സംസ്ഥാനം വിട്ട് വിദേശത്ത് വരെ എത്തിയിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.