തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന് കരുതി കോൺഗ്രസുകാർ കാത്തു നിൽക്കുമ്പോഴാണ് അങ്ങ് ബംഗാളിൽ മമത ബാനർജിയുമായി സംഖ്യത്തിലായത്. കേരള സംസ്ഥാന കോ-ഓർഡിനേറ്റർ ആയ സ്ഥിതിക്ക്. നിലവിലുള്ള നിയമസഭാ അംഗത്വം രാജിവയ്ക്കേണ്ടിവരും. നിലമ്പൂരിൽ നിന്നും വീണ്ടും ജനവിധി തേടും അല്ലെങ്കിൽ രാജ്യസഭാ മെമ്പറാകും. ഏതായാലും കേരളത്തിൽ മമതയ്ക്ക് ഒരു ഇരയെ കിട്ടിയ സന്തോഷത്തിലാണ് അവർ.കേരളത്തിൽ പുതിയ മുന്നണി തുറക്കാൻ അൻവർ ശ്രമിക്കും.തൃണമൂൽ കോൺഗ്രസ് ബന്ധം അങ്ങ് ദില്ലിയിൽ പി.വി അൻവറിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ കഴിയും കേരളത്തിൽ എത്തുന്നമമത ബാനർജിയെ കാണിക്കാൻ ഒരു വലിയ ആൾക്കൂട്ടം അൻവർ സൃഷ്ടിക്കും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.