ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ’ ജനുവരി 11, 12അവധിയാണെങ്കിലും ജനുവരി 13 സർക്കാർ അവധി നൽകിയില്ല. പ്രവർത്തി ദിവസമാണ്. തമിഴ്നാട്ടിൽ പൊങ്കൽ ദേശീയ ഉൽസവമാണ്. കേരളത്തിലെ ഓണം പോലെ പ്രധാനമാണ് തമിഴ് മക്കൾക്ക് പൊങ്കൽ . സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ശമ്പളത്തോടെ അവധി നൽകും. ഇനി മുതൽ ഒരാഴ്ച തമിഴ് മക്കൾ പൊങ്കൽ ഉൽസവ ലഹരിയിലാണ്. സ്ഥാപനങ്ങളിൽഉറിയടിഉൽപ്പെടെ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ച് ആഘോഷം വിപുലമാക്കുകയാണ് തമിഴ് മക്കൾ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.