ഇന്ത്യയിൽ ബോട്ടണി പ്രൊഫസറായ ആദ്യ വനിത, ഡോ. ഇ.കെ. ജാനകി അമ്മാളിൻ്റെ ചരമദിനം

ഫെബ്രുവരി 7

ഇന്ത്യയിലെ ആദ്യ വനിത സസ്യശാസ്ത്രജ്ഞയായ

ഡോ. ഇ.കെ. ജാനകി അമ്മാളിൻ്റെ ചരമദിനം

  ഇന്ത്യയിൽ ബോട്ടണി പ്രൊഫസറായ ആദ്യ വനിത, സസ്യജാതികൾക്കിടയിൽ ‘വർഗാന്തര സങ്കരണം’ (ഇന്റർജനറിക് ഹൈബ്രിഡൈസേഷൻ) സാധ്യമാണെന്ന് ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹയാണ് ജാനകി അമ്മാൾ. ഒരു മലയാളി ശാസ്ത്രജ്ഞയായിരുന്നിട്ടും ജാനകി അമ്മാളിന്റെ ജീവിതം ഇന്നും മലയാളികൾക്ക് അപരിചിതമാണ്! ശാസ്ത്രത്തിനായി ജീവിതം സമർപ്പിച്ച ജാനകി അമ്മാളിനെ ഈ ദിനത്തിൽ നമുക്ക് അനുസ്മരിക്കാം.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.