കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് കേരള...
Kollam
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ...
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, ‘കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും’ സെമിനാറും നടത്തി. ലൈബ്രറി അങ്കണത്തിൽ ബാലവേദി...
കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.
കൊല്ലം: മാപ്പു പറയുന്ന വീഡിയോ പ്രചരിപ്പിച്ചതാണോ മനുവിന്റെ മരണകാരണം???അഭിഭാഷകന്‍ പി ജി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിറവം സ്വദേശി ജോണ്‍സണ്‍ ജോയി എന്നയാളെയാണ്...
കൊല്ലം:ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ...
അതീവ സുരക്ഷ ഉറപ്പാക്കിയും പൂരം ആസ്വദകാരുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ...
കൊല്ലം:മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ തോമസ് മകൻ സ്റ്റാലിൻ (37) നെയാണ് പള്ളിത്തോട്ടം പോലീസ്...
പെരുമ്പുഴ:പുനുക്കന്നൂർ 878 ശ്രീരാമ വിലാസം NSS കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽNSS ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ ദിനം ആചരിച്ചു. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. NSS...
കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര- പുത്തൂർ...
എറണാകുളം:കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും...
മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. ഇന്ത്യയുടെ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണെന്നാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികള്‍ കരുതുന്നത്. മോഡി മതന്യൂനപക്ഷങ്ങളെ ആഭ്യന്തര...
കൊട്ടാരക്കര : സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് മൂന്നു മുതല് അഞ്ചു വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന...
കൊല്ലം: ‘സ്വാതന്ത്ര്യം, സോഷ്യലിസം, സാമൂഹ്യനീതി’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടത്തുന്ന സമ്മേളനം ഇന്ന് വൈകിട്ട് നാലിന്...
കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്രോപദേശകസമിതിയെ...
കൊല്ലം:വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസർ ക്കാണ് സന്ദേശം ലഭിച്ചത്. അടിയന്തര...
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പുനലൂർ ബാർ...
ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു....
തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക മാത്രമല്ല പ്രവർത്തിയിൽ...
കരുനാഗപ്പള്ളി: നിർത്തിയിട്ടിരുന്ന കാർ അജ്ഞാതൻ അഗ്നിയ്ക്ക് ഇരയാക്കിയതായി പരാതി. തഴവ എ വി എച്ച് എസ് ജംഗ്ഷന് സമീപമാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ...
മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി’ജാലകം ജനകീയ നാടകവേദി’ പ്രവർത്തകരെയും, താലൂക്കു വനിതാ വായനാ...
ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല് സൊസൈറ്റിക്ക് സമീപം രാജേഷ് ഭവനില്‍ ദേവദാസ്...
കൊല്ലം:കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല് യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്തതും...
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ...
കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കടമ്മനിട്ട കവിതാ പുരസ്കാരം വി. മധുസൂദനന്‍ നായര്‍ക്ക് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നല്കി....
കൊട്ടിയം:സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന...
ശാസ്താം കോട്ട: കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം. ക്ഷേത്ര...
അഞ്ചാലുംമൂട് : സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച് യുവാവ് കൊല്ലപ്പെട്ടു. പനയം ആലുംമൂട് ചെമ്മക്കാട് സ്വദേശി അനിൽകുമാർ (36) ആണ് കൊല്ലപ്പെട്ടത്....
മന്ത്രിസഭ വാര്‍ഷികംജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം – മന്ത്രി കെ. എന്‍ ബാലഗോപാല്‍ കൊല്ലം:സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ...
കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.മേയർ ഹണിയുടെ അധ്യക്ഷതയിൽ നടന്നയോഗത്തിൽ എം എൽ....
തെന്മല: ചാലിയക്കര വാർഡിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ഇന്നലെ ഒരു പശുവിനെ ഭക്ഷിച്ച ശേഷം പുലി കടന്നു കളഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. പശുവിൻ്റെഅവശിഷ്ടം കാണാം.തോട്ടംമേഖലയാണ്...
കരുനാഗപ്പള്ളി: ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത് അധോലോക മാഫിയ സംഘങ്ങളുടെ ശൈലിയില്‍. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ്...
കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു. സംസ്കാരചടങ്ങുകൾ വ്യാഴഴ്ചരാവിലെ...
പത്തനാപുരം:മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി കൂട്ടുകാരോടൊപ്പം പത്തനാപുരം ലോഡ്ജിൽ വച്ചു നടത്തുന്നതിനിടെയിലാണ് എക്സൈസ് പരിശോധന സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്...
ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി ആ ധൈര്യം...
കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി ദേശീയ സെക്രട്ടറി...
ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം, നടത്തം, തുടങ്ങിയ...
കായംകുളം: വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സുഹൃത്തിന്റെ സഹായത്തോടെ എം ഡി എം എ കവറിൽ അടക്കം ചെയ്ത് തപാൽ...
ആര്യങ്കാവ് റെയിഞ്ചില്‍ കടമാന്‍പാറ ചന്ദന സംരക്ഷണ മേഖലയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് 3 തമിഴ്നാട് സ്വദേശികളെ തെന്മല ഡിവിഷനിലെ വനം...
കൊട്ടാരക്കര:ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് കൊല്ലപ്പെട്ടത്.ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക്...
കൊല്ലം: അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനിലിൻ നിന്നും വീണ്ടും 46 ഗ്രാം എം.ഡി എം എ കണ്ടെത്തി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച്...
കരുനാഗപ്പള്ളി : എ.ടി.എം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ്...
ശാസ്‌താംകോട്ട: ചരിത്ര പ്രസിദ്ധമായ പോരുവഴി മലനട ദുര്യോധന ക്ഷേത്രമെന്ന് പോരുകേട്ട പെരുവിരുത്തി മലനടയിൽ മലക്കുട ഉത്സവത്തിനു ഇന്ന് കൊടിയേറും. രാവിലെ 5.15നു സൂര്യ...
തിരുവനന്തനിന്നും മീയണ്ണൂർ ഭാഗത്തേക്ക് പോയ മനോജും കുടുംബവും കാറാണ് കത്തിയത്.കൊല്ലം മീയണ്ണൂർ സ്വദേശി മനോജിന്റെതാണ് കത്ത് നശിച്ച കാർകാറിൽ നിന്നും പുക ഉയരുന്നത്...
കൊല്ലം:കാര്‍ഷിക മേഖലക്ക് ഊന്നല്‍നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് കൃഷിക്കും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നല്‍കി ജില്ല പഞ്ചായത്തിന്റെ 2025-26ലെ ബജറ്റ്. 191,59,31,350 രൂപ വരവും...
ശാസ്താംകോട്ട : മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം മൈൽ ജംഗ്ഷനിൽ...
കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ക്ക് അന്തിമരൂപം...
കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ...
കൊല്ലം: കൊല്ലം നഗരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും എംഡി എം എപിടികൂടി. കൊല്ലം അമൃതകുളം സ്വദേശികളായ രണ്ടുപേരും കിളികൊല്ലൂര്‍ സ്വദേശിയായ മറ്റൊരു യുവാവുമാണ്...
കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി. മകനെ കഴുത്തറുത്ത് കൊന്ന ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയും...
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു. കൊല്ലം ഫാത്തിമ...
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം’ എന്ന സന്ദേശമുയർത്തി മാർച്ച് 8 – ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ ദിനാചരണം സെമിനാറോടെ...
കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി....
വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ മൻസിലിൽ ഷാനവാസ്...
മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത് സർവീസ് ) മക്കൾ ജമുനിസ, സൈബുനിസ....
കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30), കൊല്ലം വെസ്റ്റ്...
കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന് വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന്...
സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കുട്ടികളുടെ പാഠ്യേതര...
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രകടനം നടത്തുന്നതിനുള്ള അപേക്ഷ നിരസിച്ചു. അന്നേദിവസം...
കൊല്ലം :ധാതു മണൽ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ കൊള്ളയും ആയിരിക്കുമെന്നും...
കൊല്ലം സ്വദേശിനിയെ വാട്സാപ്പ് കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ നിന്നും കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം, പേട്ട,...
തിരുവനന്തപുരം സെൻട്രലിനും കൊല്ലം ജംഗ്ഷനുമിടയിൽ ദക്ഷിണ റെയിൽവേ ഒരു പാസഞ്ചർ ട്രെയിൻ സർവീസ് കൂടി അനുവദിച്ചു.ആറ്റുകാൽ പൊങ്കാല സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി തിരുവനന്തപുരം...
വർക്കല അയന്തി പാലത്തിനു സമീപം 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച...
അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം...
കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്....
കൊല്ലം: അഞ്ചൽ ഏരൂരിൽ 17 കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ഷാജഹാൻ അജീന ദമ്പതികളുടെ മകൾ...
ചിന്നക്കടയിലെ അയ്യപ്പാ ബാങ്കിൾസിലാണ് മോഷണം നടന്നത്.വ്യാപാര സ്ഥാപനത്തില്‍ നിന്ന് 5 ലക്ഷം രൂപ കവര്‍ന്ന തായി കടയുടമ അയ്യപ്പൻ പിള്ള പറഞ്ഞു.ശുചിമുറിയുടെ വിടവിലൂടെയാണ്...
കൊല്ലം: പ്രൗഢഗംഭീരമായ ദിനരാത്രങ്ങള്‍ സമ്മാനിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേള കൊടിയിറങ്ങി. ജനപങ്കാളിത്തം കൊണ്ടും...
ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന് പൊതുസമ്മേളനം ആരംഭിച്ചു....
കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ് ബ്യൂറോ അംഗവുമായ...
കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് ‘വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ കൂടി സംസ്ഥാന...
കോൺഗ്രസ് കേരളത്തിൻ ഇപ്പോൾ ഭരണം നടത്തിയിരുന്നെങ്കിൽ കേരളം വർഗ്ഗീയ കലാപഭൂമിയാക്കാൻ ബി.ജെ പിക്ക് എളുപ്പമായേനെ, ബി.ജെ പിക്ക് മതനിരപേക്ഷമനസ്സുള്ളവരുടെ മനസ്സ് കീഴടക്കാനാകില്ല. ഇന്ത്യൻ...
കൊല്ലം : ഒരു ജില്ലയുടെ പേര് പറഞ്ഞു അധികം വിമർശനം വേണ്ടെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന...
കൊല്ലം ആശ്രാമത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 9-ാം തീയതി രാവിലെ 11 മണി മുതല് കൊല്ലം ഠൗണിലും ദേശീയപാതയിലും വാഹനഗതാഗതം...
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ് എവിടെയെന്ന ചോദ്യത്തിന്...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാം ദിവസം പൊതു ചർച്ച ആരംഭിച്ചു. ഇന്ന് സംസാരിച്ച പ്രതിനിധികൾ മുഖ്യമന്ത്രിയെ തലോടിയും...
1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന മാതൃകാപരമായ ഭൂപരിഷ്കരണ നി യമം വിമോചനസമരത്തിലൂടെ അട്ടിമറിച്ചത് കോൺഗ്രസാണ്. അങ്ങനെ മിച്ചഭൂമി തിരിമറി ചെയ്യാനുള്ള സൗകര്യം ജന്മിമാർക്ക്...
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ രണ്ടാംദിനം പ്രതിനിധികളുടെ പൊതു ചർച്ച ആരംഭിച്ചു. കൃത്യസമയത്തു തന്നെ ചർച്ചയ്ക്കു തുടക്കം കുറിച്ചു....
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതു ചർച്ചതുടങ്ങി. സംസ്ഥാന സെക്രട്ടറി എ വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്നലെ...
കൊല്ലം:ലഹരിയ്ക്കെതിരെ ഐ.എച്ച്.ആർ.ഡി സ്നേഹത്തോൺ കൂട്ടയോട്ടം ശാരദാമഠത്തിന് സമീപം മന്ത്രി ഡോ ആർ.ബിന്ദുഉദ്ഘാടനംചെയ്തു.
അപൂര്‍വ പുസ്തകങ്ങള്‍ വിലക്കുറവില്‍ വാങ്ങാം; കൊല്ലം@75ല്‍ അക്ഷരപ്രേമികള്‍ക്ക് സുവര്‍ണാവസരം കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ...
കൊല്ലം :കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു. അനിൽകുമാർ സമ്മേളന പ്രതിനിധിയാണ്. പി സരിനും ശോഭന ജോർജും...
കൊല്ലം : ഒരു കേഡർ പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന സി.പി ഐ (എം) അതിൻ്റെ സംസ്ഥാന സമ്മേളന വേദിയിൽ ഒരു പൂച്ചയ്ക്കും...
വിൽപ്ന നിലമേൽ – കടയ്ക്കൽ – ചിതറ മേഖലകളിൽ കൊല്ലം • നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം...
ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി മകന് അജ്മല്‍...
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച്...
കൊല്ലം : വളരെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി ഐ (എം) സമ്മേളനം ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം നഗരിയിൽ ഇന്ന് തുടക്കം കുറിച്ചു....
കൊല്ലം: 1930 ലെ പോരാട്ടങ്ങൾ മറക്കാനാകില്ല. കയ്യൂർ സമരം പോലെ എത്രയോ സമരങ്ങളിലൂടെയാണ് കേരളത്തിൽ നമ്മുടെ പാർട്ടി ശക്തമായിരിക്കുന്നത് എന്ന് ഞാൻ...
കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് ഇന്ന് തുടക്കം...
കടയ്ക്കലിൽ:അൻപതോളം ചാക്കുകളിലാണ് ലഹരി മരുന്ന് എത്തിച്ചത്. ഇപ്പോഴും കണക്ക് എടുക്കുന്ന തേയുള്ളു കൂടുതൽ വിവരങ്ങൾഅറിവായിട്ടില്ല. മയക്കുമരുന്ന് പിടിച്ചതിൽ നാട്ടുകാർ സന്തോഷത്തി ലാണ്.ഒപ്പം വിവിധ...
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊല്ലം @75 പ്രദർശന, വിപണന...
തൃക്കടവൂർ കുരീപ്പുഴഅനിൽകുമാർ 48.ധനലക്ഷ്മി38(ഭാര്യ)വൈഗ 11(മകൾ), വൃന്ദ 10(മകൾ) ഇവർ കുരീപ്പുഴ പണ്ടാരവിള ഭാഗത്തുള്ളതാണ്. ഇന്നലെ രാവിലെ 10 മണിയോടെ കരുനാഗപ്പള്ളിയിൽ ഒരു മരിപ്പിനും...
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയുടെ ഉദ്ഘാടന യോഗത്തിൽ ക്യാപ്റ്റൻ സി എസ്സ് സുജാതയെ പോളിറ്റ് ബ്യുറോ അംഗം എം എ ബേബി...
കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ 64 ലക്ഷം രൂപയുടെ തട്ടിപ്പ് പിടികൂടി. സഹകരണ വകുപ്പു ജോയിൻ്റ് ഡയറക്ടറുടെ ആഡിറ്റ് റിപ്പോൾട്ട്...
കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന മാർച്ച് എഐടിയുസി...
അഷ്ടമുടി കായലിനു സമീപം കാവനാട് തിമിംഗല സ്രാവ് അടിഞ്ഞു… രാവിലെയാണ്. കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എത്തി നടപടികൾ ആരംഭിച്ചു.
കൊല്ലം : ആനുകൂല്യ നിഷേധത്തിനാൽ പെൻഷൻകാരെ നിരാശരാക്കുന്നതാണ് ഇടതു തുടർ ഭരണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. ജയപ്രകാശ്.പറഞ്ഞു. നിരാശരായ ആശാവർക്കർമാരെ...
കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം” എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ഊർജ്ജം ഇഷ്ടപ്പെടാത്തവരാണ് ചരിത്രം വളച്ചൊടിക്കുന്നതും...