തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് ചോദ്യം ചെയ്തു അറസ്റ്റു രേഖപ്പെടുത്തി. ഈ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിൻ്റെ ബന്ധും 58 വയസ്സു പ്രായമുള്ള വയോധികനാണ് പീഡിപ്പിച്ചത്. കുട്ടിയുടെ സഹോദരൻ വിദേശത്താണ്. കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ട് എന്നാണ് അറിയുന്നത് എന്നാൽ ഈ വാർത്ത പുറംലോകം അറിയാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.