തളിപ്പറമ്പ:പട്ടുവം ദീന സേവന സഭ യുടെ അമല പ്രൊവിൻസ് അംഗമായ സിസ്റ്റർ ജറീനഡി എസ് എസ് (64) അന്തരിച്ചു .കാരക്കുണ്ട് ,
അരിപ്പാമ്പ്ര, നെയ്യാറ്റിൻകര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
കൊടുമൺ എന്ന സ്ഥലത്ത് സേവാനിലയം കോൺവെൻറിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു .താമരശേരി
രൂപത തോട്ടുങ്കൽ സെൻ്റ് തെരേസാസ് ഇടവകയിൽ പരേതരായ ജോൺ – മേരി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ:
പാപ്പച്ചൻ, തോമസ്, ബേബി, ജോസ്, വിത്സൻ, ടോമി, സെൽവി, സിസ്റ്റർ ഫെലിസി, സിസ്റ്റർ ആനി ജോൺ.ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ വെച്ച് നടക്കുന്ന സംസ്ക്കാര ചടങ്ങുകൾ കണ്ണൂർ രൂപത സഹായ
മെത്രാൻ ഡെന്നിസ് കുറപ്പശേരി പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.