കൊല്ലം:ഈ ഫോട്ടോയിൽ കാണുന്ന ബൈക്ക് യാത്രികർ
ബീച്ച് റോഡിൽ ബെൻസിഗർ ആശുപത്രിക്ക് സമീപം മെയ് 01 തിയതി സൈക്കിൾ യാത്രികനായ സുബ്ബായ പിള്ളയെ(78) അമിത വേഗതയിൽ എത്തി ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു..
അപകടത്തെ തുടർന്ന് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന സുബ്ബയ്യ പിള്ള ഇന്നലെ മെയ് 19/05/2025 പുലർച്ചെ മരണമടഞ്ഞു..
ഈ വ്യക്തികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ താഴേ കാണുന്ന നമ്പറിലോ ബന്ധപെടണമെന്ന്താഴ്മയായി അപേക്ഷിക്കുന്നു.. 🙏🏻
*9847495419
VIJAYA KUMAR
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.