കൊച്ചി: ഈ വർഷത്തെ( 2024 ) ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ ആർട്ടിസ്റ്റ് കിത്തോ അവാർഡ് പരസ്യകലാകാരൻ സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നൽകുന്നു.
ഫെഫ്ക പബ്ളിസിറ്റി ഡിസൈനേഴ്സ് യൂണിയൻ പ്രസിഡന്റ് റഹ്മാൻ സെക്രട്ടറി ജിസ്സൺ പോൾ എന്നിവർ സമീപം .
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.