തൃക്കടവുർ; കുരീപ്പുഴ നഗർ 80 പരേതനായ മണിയൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനും സി.പി ഐ പ്രവർത്തകനും ജനയുഗം ഏജൻ്റുമായിരുന്ന മനോജ് (44) മരണപ്പെട്ടു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം സ്വവസതിയിൽ എത്തിച്ച് മുളങ്കാടകത്ത് സംസ്കാരം ഇന്ന് വ്യഴം വൈകിട്ട് 4 ന് നടക്കും.ആരോടും സ്നേഹത്തോടെ മാത്രം ഇടപെടുകയും സഹായത്തിന് ഓടി എത്തുകയും ചെയ്യുന്ന പൊതു പ്രവർത്തകനും സി.പി ഐ പ്രവർത്തകനുമായിരുന്നു മനോജ് എന്ന് തൃക്കടവൂർ സി.പി ഐ ലോക്കൽ സെക്രട്ടറി ഗോപാലകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സി.പി ഐ ലോക്കൽ കമ്മിറ്റി അനുശോചിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.