പത്തനംതിട്ട:നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് .മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി.
ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിഞ്ഞ ബസ്സിൽ കാറടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് വിവാഹത്തിന് പിന്നാലെ മലേഷ്യ യാത്ര കഴിഞ്ഞ് മടങ്ങുക വഴി നവദമ്പതികളുടെ മരണം.ഇരുവരെയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകവേ കാർ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ കുടുംബവും സഞ്ചരിച്ച കാർ ബസ്സുമായി കൂട്ടിയിടിച്ചത് അപകടത്തിൽ അച്ഛൻ മത്തായി അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും മരിച്ചു. വീട്ടിലേക്ക് അപകടസ്ഥലത്തു നിന്ന് 10 കിലോമീറ്റർ മാത്രം ദൂരം ഉണ്ടായിരുന്നുള്ളൂ. പോലീസ് പറയുന്നത് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.