കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ. ദാസപ്പൻ, ബ്രിട്ടോ, ലിയോൺസ്, അനിതബെൻസി. മരുമക്കൾ. ബെൻസി ആൻ്റെണി, ഗിൽഡ ദാസപ്പൻ, സുജിത ബ്രിട്ടോ, സംസ്കാരം ബുധൻ ഉച്ചയ്ക്ക് 2 ന് ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ഇടവ ദേവാലയത്തിൽ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.