ജനറല്‍ മാനേജര്‍ ( കരാര്‍ നിയമനം ) അപേക്ഷ തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ സംസ്ഥാന സഹകരണ യൂണിയന്‍, കേരള-യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി 2025 ഫെബ്രുവരി 25 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം . കൊമേഴ്‌സ്, ഇക്കണോമിക്‌സ്,മാനേജ്‌മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ മുഴുവന്‍ സമയ ബിരുദാനന്തര ബിരുദവും എച്ച് ഡി സി & ബി എമ്മോ , ജെ ഡി സി യോ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായം – 2025 ജനുവരി 1ന് 40 നും 50 വയസിനും ഇടയില്‍ ആയിരിക്കണം . കുറഞ്ഞ ശമ്പളം – 60,000/- പരമാവധി ഒരു ലക്ഷം രൂപ വരെ . വിശദവിവരങ്ങള്‍ www.scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഫോണ്‍. 0471-2320420


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.