“ഫെയ്മ വനിതാവേദിസാമൂഹ്യ പ്രവർത്തകമായദേവിയെ ആദരിച്ചു”

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സംഘടിപ്പിച്ച ഒമ്പത് ദിവസം നീളുന്ന സെമിനാറും കലാപരിപാടികളും സംഘടിപ്പിച്ചു . മികച്ച സാമൂഹ്യപ്രവർത്തകരെ ആദരിച്ച ചടങ്ങിൽ തിരുവല്ല സ്വദേശിയും മുംബൈയിലെ സാമൂഹ്യപ്രവർത്തകയുമായ മായ ദേവിയെ ആദരിക്കുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response