
കുരീപ്പുഴയുടെ മുത്തശ്ശി (104)അന്തരിച്ചു.
അഞ്ചാലുംമൂട്:കുരീപ്പുഴ പ്രദേശത്ത് ഏറ്റവും പ്രായം കൂടിയ ലക്ഷ്മി അമ്മ ഇന്ന് രാവിലെ നിര്യാതയായി. പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണിയാണ്. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടന്നു. മക്കൾ.ആനന്ദവല്ലി അമ്മഓമന അമ്മ (Late)സുകുമാരൻപിള്ള,സരസ്വതി അമ്മ,ലീലാമണി അമ്മ,പ്രഭാകരൻപിള്ള.മരുമക്കൾ.പങ്കജാക്ഷൻപിള്ള,രാമചന്ദ്രൻ പിള്ള,പ്രഭാവതി അമ്മ,ത്രിവിക്രമൻ പിള്ള (Late),സുരേഷ്‌ബാബു,അരുന്ധതി.സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.